Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
ഞാറയിൽകോണം: പീപിൾസ് ഫൗണ്ടേഷനും എസ്.െഎ.ഒയും സംയുക്തമായി നടത്തി. ഇസ്ലാമിക് സ​െൻററിൽ നടന്ന ചടങ്ങ് എസ്.െഎ.ഒ ജില്ലാ സെക്രട്ടറി നജീബ് നാസർ ഉദ്ഘാടനം ചെയ്തു. ജമാഅെത്ത ഇസ്ലാമി ഞാറയിൽകോണം പ്രാദേശിക ഹൽഖ അമീർ എസ്. സലാഹുദ്ദീൻ മൗലവി, എം.എ.കെ. ആസാദ് മൗലവി, എസ്.െഎ.ഒ ജില്ലാ പ്രതിനിധി അസ്ലം, കാരിഞ്ചയിൽ സൈലുല്ലാബ്ദീൻ എന്നിവർ സംബന്ധിച്ചു. അബ്ദുൽ ഹഖ് നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story