Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെയ്യാറ്റിന്‍കര ജില്ലാ...

നെയ്യാറ്റിന്‍കര ജില്ലാ രൂപവത്​കരണ സമിതി പോതുയോഗം

text_fields
bookmark_border
വെള്ളറട: നെയ്യാറ്റിന്‍കര ജില്ലാ രൂപവത്കരണസമിതി വെള്ളറട മേഖലാ പോതുയോഗം ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചേയ്തു. രൂപവത്കരണസമതി കമ്മിറ്റി അംഗം കെ.ജി. മംഗള്‍ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ടി. ജോര്‍ജ്, ആര്‍.ടി. പ്രതീപ്, കെ. ദസ്തഗീര്‍, ദേവദാസന്‍ മേസ്തിരി, കെ.വി. രാജേന്ദ്രന്‍, കൂതാളി ഷാജി, എം. രാജ്‌മോഹന്‍, കുടപ്പനമൂട് ഹനീഭ, ആല്‍ബിന്‍, മുള്ളിലവിള ഭദ്രന്‍, ആര്‍. സതീശന്‍കോണ്ടകെട്ടി സുരേന്ദ്രന്‍, മണികണ്ഠന്‍, വെള്ളറട ബാലരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം നെയ്യാറ്റിന്‍കര ജില്ലാ രൂപവത്കരണസമിതി വെള്ളറട മേഖലാ പോതുയോഗം ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു neyyatinkara gillarupikaranayugam ganthiyan gopinathannair uthkadanam chayunu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story