Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പുത്തരിക്കണ്ടം മൈതാനം: സപ്ലൈകോ റമദാൻ ഫെയർ, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകീട്ട് 4 തൈക്കാട് ഭാരത് ഭവൻ: അക്ഷരകനിവ്, ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകീട്ട് 5 കമലേശ്വരം മജസ്റ്റിക് ഹാൾ: കെ.എൻ.എം റമദാൻ പഠനക്യാമ്പും ഇഫ്താർ സംഗമവും ഉദ്ഘാടനം കെ. മുരളീധരൻ എം.എൽ.എ തൈക്കാട് ഗാന്ധിഭവൻ: സസ്യാഹാരത്തി‍​െൻറ പ്രാധാന്യം വിഷയത്തെ ആസ്പദമാക്കി ജി. സുരേന്ദ്ര​െൻറ പ്രഭാഷണം -രാവിലെ 11 ശംഖുംമുഖം സൂനാമി പാർക്ക്: ശംഖുംമുഖം ആർട്ട് മ്യൂസിയം ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ -വൈകീട്ട് 4.30 ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാൾ: കേരള പാണൻ സമാജം കുടുംബസംഗമം, ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ -രാവിലെ 9
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story