Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യത്യസ്​ത...

വ്യത്യസ്​ത കലക്​ഷനുകളുമായി നൂർ കാർപറ്റ്​

text_fields
bookmark_border
കൊല്ലം: വൈവിധ്യമാർന്ന മുസ്ലിംപള്ളി കാർപറ്റ് ശേഖരവുമായി നൂർ കാർപറ്റ് മാടൻനടയിൽ സജീവമായി. ഇൗ വർഷവും വ്യത്യസ്തങ്ങളായ കാർപറ്റ് കലക്ഷനുകളാണ് നോമ്പുകാലത്ത് ഒരുക്കിയിരിക്കുന്നത്. യു.പി, തുർക്കി, െബൽജിയം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കാർപറ്റുകളും ലഭ്യമാണ്. വൈവിധ്യമായ കലക്ഷനുകളും തുച്ഛമായ വിലയുമാണ് നൂർ കാർപറ്റി​െൻറ പ്രത്യേകത. ഹോൾ സെയിൽ, റീെട്ടയിൽ വിലകളിൽ മുസ്ലിംപള്ളി കാർപറ്റുകൾ ഇവിടെ ലഭ്യവുമാണ്. ബാംബൂ കർട്ടണുകൾ, അതിശയിപ്പിക്കുന്ന തരത്തിലുള്ള ചൂരൽ ഫർണിച്ചർ, തുച്ഛമായ വിലയിൽ ദീർഘകാലം ഇൗടുനിൽക്കുന്ന വിനൈൽ ഫ്ലോറിങ് വർക്കുകൾ എന്നിവ നൂർ കാർപറ്റി​െൻറ മാത്രം പ്രത്യേകതകളാണെന്ന് മാനേജിങ് ഡയറക്ടർ എം. ഹിദായത്തുല്ല അറിയിച്ചു. പള്ളി കാർപറ്റുകളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8590242230, 9387312230.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story