Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 5:20 AM GMT Updated On
date_range 2018-06-02T10:50:57+05:30ഒ.ബി.സി വിഭാഗത്തിന് വിദേശ പഠനത്തിന് ധനസഹായം
text_fieldsതിരുവനന്തപുരം: ഒ.ബി.സി വിഭാഗങ്ങളില്‍പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാർഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/എന്‍ജിനീയറിങ്/പ്യുവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സോഷ്യല്‍ സയന്‍സ്/നിയമം/മാനേജ്മെൻറ് കോഴ്‌സുകളില്‍ (പി.ജി, പിഎച്ച്.ഡി കോഴ്‌സുകള്‍ മാത്രം) ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ് നല്‍കും. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in.
Next Story