Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനൈപുണ്യവികസന പരിശീലനം

നൈപുണ്യവികസന പരിശീലനം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്കവിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് പരിശീലനവും ധനസഹായവും നല്‍കുന്ന പദ്ധതിക്ക് പിന്നാക്ക സമുദായ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഇൗമാസം 30. അപേക്ഷാഫോറത്തി​െൻറ മാതൃകയും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്കവികസന വകുപ്പ് ഡയറക്ടറേറ്റുമായോ എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളുമായോ ബന്ധപ്പെടാം. ഫോണ്‍: തിരുവനന്തപുരം 0471-2727379, എറണാകുളം 0484-2429130, കോഴിക്കോട് 0495-2377786, ഇ-മെയില്‍: obcdirectorate@gmail.com
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story