Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാണത്തിന്​ 'സഖാവ്​'...

ഒാണത്തിന്​ 'സഖാവ്​' ഷർട്ടുമായി​ ഖാദിബോർഡ്​

text_fields
bookmark_border
തിരുവനന്തപുരം: ഒാണവിപണി ലക്ഷ്യമിട്ട് 'സഖാവ്' ഷർട്ടുമായി ഖാദി ബോർഡ്. ബോർഡ് ൈവസ്ചെയർപേഴ്സണായി ചുമതലയേറ്റ ശോഭാ ജോർജ് ആണ് ഷർട്ടിന് സഖാവ് എന്ന് പേരിട്ടത്. അര ഡസൻ നിറങ്ങളിൽ പുറത്തിറക്കുന്ന ഷർട്ടി​െൻറ നിർമാണം ആലപ്പുഴയിലാണ്. വിപണനോദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറി​െൻറ കാലത്ത് ഖാദി ബോർഡ് വെള്ള നിറത്തിലുള്ള ലീഡർ എന്ന ഷർട്ട് പുറത്തിറക്കിയിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയുടെ വിജയത്തിന് പ്രവർത്തിച്ചതിനെതുടർന്നാണ് ഖാദി ബോർഡ് തലപ്പത്ത് ശോഭനയെ നിയമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story