Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടുമുറ്റത്തെ കിണര്‍...

വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

text_fields
bookmark_border
ചന്ദനത്തോപ്പ്: വീട്ടുമുറ്റത്തെ കിണര്‍ വന്‍ശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നു. കൊറ്റങ്കര മേക്കോണ്‍ നവാഹിബില്‍ അബ്ദുല്‍ ജവാദി​െൻറ വീട്ടിലെ കിണറാണ് ബുധനാഴ്ച രാവിലെ ഇടിഞ്ഞുതാണത്. വെള്ളം തിരമാലകളെ പോലെ ഉയര്‍ന്നുവരികയും പെട്ടെന്ന് കൈവരികളടക്കം താഴേക്ക് നിലംപതിക്കുകയുമായിരുെന്നന്ന് വീട്ടുകാര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story