Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:11 AM IST Updated On
date_range 26 July 2018 11:11 AM ISTറാഫേല്‍ ഇടപാട് ഏറ്റവുംവലിയ അഴിമതി -ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ ബി.ജെ.പി സർക്കാർ നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കരാര്‍തുകയും മറ്റു വിശദാംശങ്ങളും സി.എ.ജിയെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെയും അറിയിക്കേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്വമാണ്. എന്നാല്‍ ബി.ജെ.പി സർക്കാർ ഇതില്‍നിന്ന് ഒളിച്ചോടുകയാണ്. യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ സ്വയംപര്യാപ്തത നേടുക എന്ന യു.പി.എ സർക്കാറിെൻറ നയം അട്ടിമറിക്കുകയായിരുന്നു ബി.ജെ.പി സർക്കാറെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story