Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:05 AM IST Updated On
date_range 26 July 2018 11:05 AM ISTഓടയിൽ മാലിന്യം കെട്ടിക്കിടക്കുന്നതായി പരാതി
text_fieldsbookmark_border
വെളിയം: വെളിയം ജങ്ഷന് സമീപം . നവീകരിക്കാത്തതിനാൽ മാലിന്യം കുമിഞ്ഞുകൂടി പ്രദേശത്ത് ദുർഗന്ധവും കൊതുക് ശല്യവും വർധിച്ചിട്ടുണ്ട്. നാട്ടുകാർ നിരവധിതവണ വെളിയം പഞ്ചായത്തിൽ പരാതിനൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ദൂരസ്ഥലങ്ങളിൽനിന്ന് വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യം ഇവിടെ തള്ളുന്നതായും പരാതിയുണ്ട്. പഞ്ചായത്ത് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story