Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉരുട്ടിക്കൊല കേസി​െൻറ...

ഉരുട്ടിക്കൊല കേസി​െൻറ നാൾവഴി

text_fields
bookmark_border
* 2005 സെപ്റ്റംബർ 27: ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് ഉദയകുമാറിനെയും (28) സുഹൃത്ത് സുരേഷ് കുമാറിനെയും മോഷണക്കുറ്റം ആരോപിച്ച് സി.െഎ ഇ.കെ. സാബുവി​െൻറ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോയ ഉദയകുമാർ പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. * ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിൽ മൂന്ന് പൊലീസുകാരെ പ്രതികളാക്കി 2007ൽ കുറ്റപത്രം. *55 സാക്ഷികളും കൂറുമാറി. ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. *സി.ബി.ഐ 2010 ആഗസ്റ്റ് പത്തിന് കുറ്റപത്രം സമർപ്പിച്ചു. * 2016 ഡിസംബർ രണ്ടിന് വിചാരണനടപടിക്ക് തുടക്കം. *2017 മാർച്ച് എട്ടിന് കേസ് നടപടി വേഗം തീർപ്പാക്കാൻ ഹൈകോടതി നിർദേശം. *2017 മേയ് 30ന് നാലാം പ്രതി വി.പി. മോഹനനെ കോടതി കുറ്റമുക്തനാക്കി. *2017 ജൂൺ 19ന് വിചാരണ തുടങ്ങി. ഒന്നാം സാക്ഷി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടർന്ന് കോടതി രൂക്ഷവിമർശനം നടത്തുകയും രണ്ടുദിവസത്തേക്ക് കേസ് നടപടി നിർത്തിവെക്കുകയും ചെയ്‌തു *2017 നവംബർ 25ന് കോടതി വിചാരണനടപടി പുനഃക്രമീകരിച്ചു. *2018 ജൂലൈ 25ന് 394 ദിവസം നീണ്ട കോടതി നടപടികൾക്ക് വിരാമമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story