Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇതരസംസ്ഥാന...

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതികളെ ഇന്ന് കസ്​റ്റഡിയിൽ വാങ്ങും

text_fields
bookmark_border
അഞ്ചൽ: പശ്ചിമബംഗാൾ സ്വദേശിയായ മണിക് റോയിയുടെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പ്, തഴമേൽ സ്വദേശി ആസിഫ് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇവരെ വിശദമായി ചോദ്യംചെയ്തെങ്കിൽ മാത്രമേ സംഭവത്തി​െൻറ യഥാർഥ ചിത്രം വ്യക്തമാകൂ. കഴിഞ്ഞമാസം 25നാണ് കേസിനാസ്പദമായ സംഭവം. റിമാൻഡിൽ കഴിയുന്ന ശശിധരക്കുറുപ്പ്, ആസിഫ് എന്നിവർ മോഷണക്കുറ്റമാരോപിച്ച് മണിക് റോയിയെ ക്രൂരമായി മർദിെച്ചന്നും ഇതിനെത്തുടർന്നുണ്ടായ ശാരീരികാസ്വസ്ഥതകൾ കാരണം ദിവസങ്ങൾക്ക് ശേഷം മരിക്കുകയായിരുന്നെന്നുമാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story