Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒപ്പ് ശേഖരണം നടത്തി

ഒപ്പ് ശേഖരണം നടത്തി

text_fields
bookmark_border
അഞ്ചൽ: കേന്ദ്ര സർക്കാറി​െൻറ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷക സംഘത്തി​െൻറ ആഭിമുഖ്യത്തിൽ ഭീമ ഹരജി നൽകുന്നതി​െൻറ ഭാഗമായി . അഞ്ചൽ സഹകരണ ബാങ്ക് പ്രസിഡൻറ് വി.എസ്. സതീശ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഭാരവാഹികളായ എം. ഭാസി, ബാബുരാജ്, എസ്. ഹരിലാൽ, കെ. പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story