Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right101ാം വയസ്സിൽ...

101ാം വയസ്സിൽ നിര്യാതയായി

text_fields
bookmark_border
പ്രാവച്ചമ്പലം: മേമനവീട്ടിൽ ബി. ജഗദമ്മപ്പിള്ള (105) നിര്യാതയായി. മക്കൾ: പരേതനയ എം. കൃഷ്ണപിള്ള, ജെ. ഒാമനഅമ്മ, എം. സുകുമാരൻനായർ, ജെ. ഗിരിജകുമാരി. മരുമക്കൾ: ശാന്തകുമാരി.എസ്, പരേതനായ ജി. ഗോപിനാഥൻനായർ, പരേതയായ എസ്. ലളിതകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്. ജയന്ത്ലാൽ (പടം) തിരുവനന്തപുരം: മെഡിക്കൽ കോളജ് ഇളങ്കാവ് ലെയ്ൻ മയൂരിവതി ഹൗസിൽ ജയന്ത്ലാൽ (32) നിര്യാതനായി. പിതാവ്: സുധാകരൻ. മാതാവ്: അബുസാബീവി. ഭാര്യ: അശ്വതി. മക്കൾ: ഗൗതം, ഗായത്രി, ഗാതവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്. ഗോപിനാഥൻനായർ (പടം) തിരുവനന്തപുരം: വഞ്ചിയൂർ ടി.സി 27/772 (എ.ആർ.എ -119) അത്താണി റോഡിൽ ബി. ഗോപിനാഥൻനായർ (73) നിര്യാതനായി. സഹോദരങ്ങൾ: ബി. കൃഷ്ണൻനായർ, ബി. ശിവദാസൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story