Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയോഗ ഈവനിങ്​ ബാച്ച്

യോഗ ഈവനിങ്​ ബാച്ച്

text_fields
bookmark_border
തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍ ഈവനിങ് കോഴ്‌സിന് 30 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/പ്രീഡ്രിഗ്രി. ഫീസ്: 6000 രൂപ. അപേക്ഷ ഫീസ്: 100 രൂപ. ക്ലാസുകള്‍ തിങ്കൾ മുതല്‍ ശനി വരെ വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെ. വിവരങ്ങള്‍ പി.എം.ജി ജങ്ഷനിലെ ഓഫിസിൽ ലഭിക്കും. ഫോണ്‍: 0471-2302523.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story