Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടി​.കെ.എമ്മിൽ എം.ബി.എ

ടി​.കെ.എമ്മിൽ എം.ബി.എ

text_fields
bookmark_border
കൊല്ലം: ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മ​െൻറിൽ എം.ബി.എ ഫുൾടൈം കോഴ്സിന് അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് സീ മാറ്റ്, ക്യാറ്റ്, കെ. മാറ്റ്- കേരള എന്നീ പ്രവേശനപരീക്ഷകളിൽ ഏതെങ്കിലും ഒന്നിലെ അംഗീകൃത സ്കോർ സഹിതം അപേക്ഷിക്കാം. സംവരണവിഭാഗങ്ങൾക്ക് മാർക്ക് ഇളവുണ്ട്. അപേക്ഷകർ 23, 28, ആഗസ്റ്റ് നാല് തീയതികളിൽ ഒരു ദിവസം രാവിലെ 9.30ന് അഭിമുഖത്തിൽ പെങ്കടുക്കണം. അപേക്ഷ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേരിട്ടും ടി.കെ.എം.െഎ.എം വെബ്സൈറ്റിൽനിന്ന് പ്രി​െൻറടുത്തും നൽകാം. ഫോൺ: 9656659152, 0474 2482465.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story