Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കുകളുടെ...

ബൈക്കുകളുടെ മത്സരയോട്ടം നിയന്ത്രിക്കണം: മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി

text_fields
bookmark_border
തിരുവനന്തപുരം: കാൽനടയാത്രികരുടെ ജീവൻ കവർന്നെടുക്കുന്ന ബൈക്കുകളുടെ മത്സരയോട്ടം നിരോധിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സർക്കാറി​െൻറ വിശദീകരണം തേടി. സംസ്ഥാന പൊലീസ് മേധാവിയും ഗതാഗത വകുപ്പ് കമീഷണറും മൂന്നാഴ്ചക്കകം റിേപ്പാർട്ട് നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യെപ്പട്ടു. കവടിയാർ അമ്പലംമുക്ക് റോഡിൽ ബൈക്കുകളുടെ മത്സരയോട്ടം നിരോധിച്ചെങ്കിലും ഇതു തടയുന്നതിന് ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story