Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോദി കേരളീയരെ...

മോദി കേരളീയരെ അപമാനിച്ചു -ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: സര്‍വകക്ഷി സംഘത്തിനു മുന്നില്‍ രാഷ്ട്രീയം കളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ സംസ്ഥാനത്തെ അപമാനിച്ചിട്ടില്ല. അല്‍ഫോന്‍സ് കണ്ണന്താനം കൂടി ഉള്‍പ്പെട്ട കേന്ദ്രമന്ത്രിസഭക്ക് മുന്നിലേക്കാണ് പരാതിയുമായി സംഘമെത്തിയത്. ആ നിലക്ക് കണ്ണന്താനത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ? മറുപടിക്കായി കണ്ണന്താനത്തെ വിളിക്കേണ്ടിയിരുന്നത് പ്രധാനമന്ത്രിയായിരുന്നു. അതിനുപകരം സര്‍വകക്ഷി യോഗശേഷം പ്രധാനമന്ത്രി കണ്ണന്താനവുമായി ചര്‍ച്ച നടത്തിയതും ഉറപ്പുനല്‍കിയതും കണ്ണന്താനം വാര്‍ത്തസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചതും തരംതാണ രാഷ്ട്രീയക്കളിയായെന്ന് ചെന്നിത്തല പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story