Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാഡ്മിൻറൻ (ഷട്ട്​ൽ)...

ബാഡ്മിൻറൻ (ഷട്ട്​ൽ) റാങ്കിങ്​ ടൂർണമെൻറ്​ ഉദ്ഘാടനം

text_fields
bookmark_border
കൊട്ടാരക്കര: കായികതാരങ്ങൾക്ക് വർഷങ്ങളായി കുടിശ്ശികയായിരുന്ന ജോലി സർക്കാർ നൽകിയെന്ന് മന്ത്രി കെ. രാജു. നീലേശ്വരത്ത് നടക്കുന്ന ഒാൾ കേരള സീനിയർ ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയർമാൻ കെ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. കേരള ഫീഡ്‌സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ, നഗരസഭ വൈസ് ചെയർമാൻ സി. മുകേഷ്, വി. രവീന്ദ്രൻനായർ, എ. മന്മഥൻനായർ, ബാഡ്മിൻറൻ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാഗേഷ് ശേഖർ, ജില്ല ബാഡ്മിൻറൻ അസോസിയേഷൻ സെക്രട്ടറി ഗിരിധരൻപിള്ള, ബാഡ്മിൻറൻ ജില്ല രക്ഷാധികാരി ചുങ്കത്ത് രാജീവ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ഷൈജു മാത്യു സ്വാഗതം പറഞ്ഞു. അനുവദിക്കപ്പെട്ട വികസന പ്രവർത്തനങ്ങൾ നിർത്തിവെക്കില്ലെന്ന് കൊല്ലം: കോട്ടവാസൽ ദേശീയപാത എൻ.എച്ച് 744 ഭാരത് മാല പരിയോജനയിൽ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതപഠനം നടത്തുന്നതിനാൽ അനുവദിക്കപ്പെട്ട വികസനപ്രവർത്തനങ്ങളും പദ്ധതികളും നിർത്തിവെക്കില്ലെന്ന് കേന്ദ്രമന്ത്രി മൻ സുഖ് എൽ മണ്ഡാവിയ ലോക്സഭയിൽ ഉറപ്പുനൽകിയതായി എൻ.കെ. േപ്രമചന്ദ്രൻ എം.പി. ദേശീയപാത 744ൽ റോഡിനെ ബലപ്പെടുത്തുന്നതിനും സുരക്ഷ പ്രവർത്തനങ്ങൾക്കും പാലങ്ങളുടെ പുനർനിർമാണത്തിനുമായി 32 കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടുണ്ടെന്നും പദ്ധതിപ്രവർത്തനം പുരോഗമിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു. കൊല്ലം കോട്ടവാസൽ ദേശീയപാത ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തുന്നതി​െൻറ സാധ്യത പരിശോധിക്കുന്നതിനും വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിനുമുള്ള പഠനം നടക്കുകയാണ്. ശേഷം മാത്രമേ പാത ഭാരത് മാല പദ്ധതിയിൽ സാധ്യമാണോയെന്നത് സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story