Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയു.ജി.സി...

യു.ജി.സി പിരിച്ചുവിടുന്നതിനെതിരെ നിവേദനം

text_fields
bookmark_border
തിരുവനന്തപുരം: യു.ജി.സി പിരിച്ചുവിട്ട് ഉന്നതവിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കുന്നതിനുള്ള കേന്ദ്ര സർക്കാറി​െൻറ കരട് ബില്ലിനെതിരെ തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ എതിർപ്പ് രേഖപ്പെടുത്തി. മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന യു.ജി.സിയെ ഒരടിസ്ഥാനകാരണവുമില്ലാതെ പിരിച്ചുവിടുന്നതിലും യു.ജി.സി നിയമം റദ്ദാക്കുന്നതിലും വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവ്േദക്കർക്ക് നിവേദനം സമർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story