Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴില്‍ജന്യ രോഗങ്ങള്‍...

തൊഴില്‍ജന്യ രോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും -മന്ത്രി രാമകൃഷ്ണന്‍

text_fields
bookmark_border
*പഠനത്തിന് മൂന്നംഗ ഉന്നതതല സമിതി തിരുവനന്തപുരം: പരമ്പരാഗത മേഖലകള്‍ ഉള്‍പ്പെടെ വ്യവസായരംഗത്തെ തൊഴില്‍ജന്യ രോഗങ്ങള്‍ തടയാൻ നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍. ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വിളിച്ച ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ്-ഇ.എസ്‌.ഐ അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ജന്യരോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച പഠനം ഏകോപിപ്പിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചു. പഠനത്തിനും രോഗങ്ങള്‍ തടയാനും ആരോഗ്യവിദ്യാഭ്യാസ വകുപ്പി​െൻറ സഹായം തേടും. ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. എ. സമീറയും യോഗത്തില്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story