Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 11:38 AM IST Updated On
date_range 20 July 2018 11:38 AM ISTകോച്ച് ഫാക്ടറി: കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം -പി.ഡി.പി
text_fieldsbookmark_border
തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയില്‍വേക്ക് ആവശ്യമില്ലെന്ന കേന്ദ്രസഹമന്ത്രിയുടെ വെളിപ്പെടുത്തൽ കേരളത്തോടുള്ള അവഗണനയുടെ ഭാഗമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കംവരുത്തിയും പദ്ധതികള്‍ അട്ടിമറിച്ചും കേന്ദ്രം രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണ്. കോച്ച് ഫാക്ടറി വിഷയത്തിൽ പാര്‍ട്ടി നേതൃയോഗ തീരുമാനപ്രകാരം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടനകാര്യ ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story