Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:14 AM IST Updated On
date_range 19 July 2018 11:14 AM ISTമണിക് റോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം -വെൽെഫയർ പാർട്ടി
text_fieldsbookmark_border
അഞ്ചൽ: സദാചാര ഗുണ്ടകളുടെ മർദനത്തെത്തുടർന്ന് മരിച്ച പശ്ചിമ ബംഗാൾ സ്വദേശി മണിക് റോയിയുടെ കുടുംബത്തിന് മതിയായ നഷ്കപരിഹാരം സർക്കാർ അനുവദിക്കണമെന്ന് വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് സലീം മൂലയിൽ ആവശ്യപ്പെട്ടു. 12 വർഷമായി അഞ്ചലിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന മണിക്കിനെ മോഷണക്കുറ്റമാരോപിച്ചാണ് ഗുണ്ടകൾ മർദിച്ചത്. വിദഗ്ധചികിത്സ ലഭ്യമാക്കിയിരുെന്നങ്കിൽ അദ്ദേഹത്തിെൻറ ജീവൻ രക്ഷിക്കാൻ കഴിയുമായിരുെന്നന്നും ഇക്കാര്യത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടുണ്ടോയെന്നും സംഭവത്തിൽ കൂടുതൽ കുറ്റവാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story