Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഔഷധ ഉദ്യാനം പദ്ധതി

ഔഷധ ഉദ്യാനം പദ്ധതി

text_fields
bookmark_border
കൊല്ലം: വിദ്യാലയങ്ങളില്‍ നാഗാര്‍ജുനയുടെ യുടെ ജില്ലതല ഉദ്ഘാടനം 19ന് രാവിലെ 10.30ന് അഞ്ചല്‍ സ​െൻറ് ജോണ്‍സ് എച്ച്.എസ്.എസില്‍ മന്ത്രി കെ. രാജു നിർവഹിക്കും. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ബോവസ് അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് ജില്ലയിലുടനീളം വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഔഷധ സസ്യങ്ങള്‍ സൗജന്യമായി വിതരണംചെയ്യാന്‍ ഔഷധസസ്യ വാഹനവും ഒരുക്കിയിട്ടുണ്ട്. നാഗാര്‍ജുന കാര്‍ഷികവിഭാഗം മേധാവി ബേബി ജോസഫ്, സെയില്‍സ് മാനേജര്‍ കെ. ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story