Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴക്കെടുതി:...

മഴക്കെടുതി: ഉദ്യോഗസ്ഥർ ജാഗരൂകരാകണമെന്ന്​ വി.എസ്​

text_fields
bookmark_border
തിരുവനന്തപുരം: മഴക്കെടുതി മൂലം സംസ്ഥാനത്തെ ജനങ്ങളൊന്നാകെ ദുരിതത്തിലാണ്ടിരിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗരൂകരാകണമെന്ന്‌ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണം. ഇടുക്കിയിലടക്കം പല ജില്ലകളിലും നടക്കുന്ന പ്രകൃതിനശീകരണ പ്രവർത്തനങ്ങളും അനധികൃത നിർമാണങ്ങളും ദുരന്തത്തി​െൻറ കാഠിന്യം വർധിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മുഖം നോക്കാതെയുള്ള നടപടികൾക്ക് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story