Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകർന്നു

text_fields
bookmark_border
കാവനാട്: വീണു. ആളുകൾ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. രാമൻകുളങ്ങര ജങ്ഷനിൽ കോർപറേഷ​െൻറ ഷോപ്പിങ് കോംപ്ലക്സിന് മുന്നിലെ കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. ശനിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ബസി​െൻറ പിറകുവശം തട്ടിയാണ് തകർന്നത്. മേൽക്കൂര ബസിൽ തട്ടിനിന്നതിനാൽ താഴേക്ക് പതിച്ചില്ല. സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും സൈക്കിളിലും പതിച്ചെങ്കിലും കേടുപാടുകൾ സംഭവിച്ചില്ല. കുട്ടികളും സ്ത്രീകളും കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്നെങ്കിലും ഓടി രക്ഷപ്പെടുകയായിരുെന്നന്ന് നാട്ടുകാർ പറഞ്ഞു. തൊട്ടടുത്ത് ഭിന്നശേഷിക്കാരനായ രവീന്ദ്രനാഥൻ ഈ സമയം ലോട്ടറി കച്ചവടം നടത്തുന്നുണ്ടായിരുന്നു. എന്നാൽ കാത്തിരിപ്പ് കേന്ദ്രം ഈ ഭാഗത്തേക്ക് വീഴാതിരുന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നു. ട്രാഫിക് പൊലീസ് സ്ഥലെത്തത്തി. പരിപാടികൾ ഇന്ന് കൊല്ലം ആശ്രാമം 8 പോയൻറ് ആർട്ട്കഫേ: എട്ടാംക്ലാസ് വിദ്യാർഥിനി ഗൗരിസുനിലി​െൻറ ചിത്രങ്ങളുടെ പ്രദർശനം -രാവിലെ 10.00 വിളപ്പുറം ആനന്ദവിലാസിനി ഭഗവതിക്ഷേത്രാങ്കണം: ചിറക്കര സമ്പൂർണ ഡിജിറ്റൽ വില്ലേജ് ഉദ്ഘാടനം -രാവിലെ 11.00 തൃക്കടവൂർ മഹാദേവ ക്ഷേത്രം: തിരുവിതാംകൂർ ദേവസ്വം ബോർഡ് വേദാന്ത സംസ്കൃത മതപാഠശാലയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരം -രാവിലെ 10.00 വിളപ്പുറം ആനന്ദവിലാസം ഭഗവതി ക്ഷേത്രാങ്കണം: ചിറക്കരയെ സമ്പൂർണ ഡിജിറ്റൽ വില്ലേജാക്കി മാറ്റുന്ന പദ്ധതി ഉദ്ഘാടനം -രാവിലെ 11.00 വെള്ളിമൺ ഇടവട്ടം എൻ.എസ്.എസ് കരയോഗ മന്ദിരം: അവാർഡ് വിതരണവും അനുമോദനവും -രാവിലെ 10.00 കുണ്ടറ വ്യാപാരഭവൻ: ജി. രവീന്ദ്രൻ അനുസ്മരണവും സ്റ്റീഫൻ ഹോക്കിങ് പ്രഭാഷണവും -ഉച്ച. 2.00. ഇളമ്പള്ളൂർ വേണൂസ് കോളജ്: വിശ്വകർമ വേദപഠനകേന്ദ്രം കുണ്ടറ മണ്ഡലം സമ്മേളനം -ഉച്ച. 2.00.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story