Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2018 11:15 AM IST Updated On
date_range 15 July 2018 11:15 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ഭാരത് ഭവൻ: ആലപ്പുഴ ശ്രീകുമാർ അനുസ്മരണവും സംഗീതാർച്ചനയും, ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകീട്ട് 4ന് കനകക്കുന്ന്: മൺസൂൺ സംഗീതോത്സം, ഉദ്ഘാടനം ഗവർണർ പി. സദാശിവം -വൈകീട്ട് 6.15ന് ശ്രീകണ്ഠേശ്വരം ആർട്ടിസാൻസ് കോപറേറ്റിവ് സൊസൈറ്റി ഹാൾ: സംഗീതിക സംഘടിപ്പിക്കുന്ന പ്രതിമാസ സംഗീതകൂട്ടായ്മ -വൈകീട്ട് 5ന് പാളയം ഇസ്ലാമിക് സെൻറർ: ഹജ്ജ് യാത്രയയപ്പ് -വൈകീട്ട് 4ന് സുശീലഗോപാലൻ സ്മാരക ഹാൾ: പാപ്പാത്തി സാഹിത്യോത്സവത്തില്‍ സംവാദം: ദേശീയത-മതേതരത്വം-ആവിഷ്‌കാര സ്വാതന്ത്ര്യം പന്ന്യന്‍ രവീന്ദ്രന്‍ - ഉച്ചക്ക് 2.30ന് സമാപന സമ്മേളനം ഉദ്ഘാടനം ഏഴാച്ചേരി രാമചന്ദ്രൻ -വൈകീട്ട് 4ന്. ശ്രീകാര്യം കരുമ്പുക്കോണം മുടിപ്പുര ദേവീക്ഷേത്രം ഹാൾ: അമ്മ മലയാളം സാഹിത്യവേദിയുടെ പരിപാടി -വൈകീട്ട് 4.30ന് ഗാന്ധാരി അമ്മൻകോവിൽ, ഓറഞ്ച് ഓഫ്സെറ്റ് പ്രിൻറേഴ്സ്: 10ാമത് വാർഷികവും കോർപറേറ്റ് ഓഫിസ് ഉദ്ഘാടനവും -രാവിലെ 11.30ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story