Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർവേ വൻ വിജയമെന്ന്...

സർവേ വൻ വിജയമെന്ന് മേയർ

text_fields
bookmark_border
തിരുവനന്തപുരം: അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയിൽ ജനപങ്കാളിത്തത്തോടെ നടന്ന സർവേ പ്രവർത്തനങ്ങൾ വിജയിപ്പിച്ച മുഴുവൻ ആളുകളെയും മേയർ അഡ്വ.വി.കെ. പ്രശാന്ത് അഭിനന്ദിച്ചു. ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തി​െൻറ നേതൃത്വത്തിൽ ഒരുദിവസംകൊണ്ട് നഗരപരിധിയിലെ മുഴുവൻ വീടുകളും സന്ദർശിച്ച് നിരക്ഷരരെ കണ്ടെത്തുന്നതിനായുള്ള സർവേ പൂർത്തീകരിച്ചതെന്നും ഈ പ്രവർത്തനത്തിന് ലഭിച്ച ജനപിന്തുണയാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചതെന്നും മേയർ പറഞ്ഞു. സർവേയുടെ ലഭിച്ചവിവരങ്ങൾ വിശകലനംചെയ്ത് സാക്ഷരതാ പ്രവർത്തനത്തിന് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story