Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവാര്‍ഡ് വിതരണം

അവാര്‍ഡ് വിതരണം

text_fields
bookmark_border
കൊല്ലം: കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മ​െൻറ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡി​െൻറ നേതൃത്വത്തില്‍, ഉന്നതവിജയം കരസ്ഥമാക്കിയ ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച ജില്ലാ സഹകരണബാങ്ക് മിനി ഹാളില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിർവഹിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ. അനന്തഗോപന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് ചേരുന്ന സമ്മേളനത്തില്‍ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം. മുകേഷ് എം.എല്‍.എ, മേയര്‍ വി. രാജേന്ദ്രബാബു, മുന്‍മന്ത്രി പി.കെ. ഗുരുദാസന്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ സി.ഇ.ഒ ബീനാമോള്‍ വര്‍ഗീസ്, ജില്ല ഓഫിസര്‍ ശിബി പിള്ള എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story