Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 5:30 AM GMT Updated On
date_range 10 July 2018 5:30 AM GMTപരിശോധന കര്‍ശനമാക്കണം -ഉപഭോക്തൃസമിതി
text_fieldsbookmark_border
കരുനാഗപ്പള്ളി: രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാന്‍ മത്സ്യവും പഴവർഗങ്ങളും ഉള്‍പ്പെടെ ഭക്ഷണവസ്തുക്കളിലെ പരിശോധന കര്‍ശനമാക്കാന്‍ സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിക്കണമെന്നും പിടിക്കപ്പെടുന്ന കേസുകളില്‍ ശിക്ഷ ഉറപ്പാക്കത്തക്ക രീതിയില്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ഉപഭോക്തൃ സമിതി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് മൈതീന്‍കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story