Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബ്ലോക്ക് ഓഫിസിലേക്ക്...

ബ്ലോക്ക് ഓഫിസിലേക്ക് കോൺഗ്രസ്​ മാർച്ച്

text_fields
bookmark_border
കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പദ്ധതി നിർവഹണത്തിനായി ചെടിച്ചട്ടി വാങ്ങിയതിൽ ഭരണസമിതി 15 ലക്ഷത്തി​െൻറ അഴിമതി നടത്തിയതായി ആരോപിച്ചായിരുന്നു സമരം. കെ.പി.സി.സി അംഗം അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡി. സജയകുമാർ അധ്യക്ഷതവഹിച്ചു. റെജിമോൻ വർഗീസ്, ബ്രിജേഷ് എബ്രഹാം, തങ്കച്ചൻ പനവേലി, മൈലം ഗണേഷ്, തലച്ചിറ അസീസ്, രാധാമോഹൻ, പ്രീതാ മാത്തുക്കുട്ടി, സരോജിനി ബാബു, ഉജ്ജ്വലകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story