Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഓണത്തിന് ഒരു മുറം...

'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി ആരംഭിച്ചു

text_fields
bookmark_border
കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡില്‍ . പച്ചക്കറി വിത്ത് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ. സജീദ് നിര്‍വഹിച്ചു. കാര്യറ വെൽഫയർ സ്കൂളിൽ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡൻറ് ലിജ ബിനു അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ അനീസ, രാജശേഖരൻ പിള്ള, ആവണീശ്വരം രാമചന്ദ്രൻ, മുരളീധരൻ നായര്‍, ഷൈല അലക്സ്, ജോർജ്, ഷാൻ, സജിന, പുഷ്പരാജൻ, സി. സിന്ധു, ജി. തങ്കം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story