Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകളഞ്ഞുകിട്ടിയ പഴ്​സ്​...

കളഞ്ഞുകിട്ടിയ പഴ്​സ്​ ഉടമയെ ഏൽപിച്ച്​ ഒാ​േട്ടാ ഡ്രൈവർ മാതൃകയായി

text_fields
bookmark_border
പോത്തൻകോട്: കളഞ്ഞുകിട്ടിയ പണവും രേഖകകളുമടങ്ങിയ പഴ്സ് ഉടമയെ ഏൽപിച്ച് ഒാേട്ടാഡ്രൈവർ മാതൃകയായി.മംഗലപുരം ഒാേട്ടാ സ്റ്റാൻഡിലെ ഡ്രൈവർ കുറക്കോട് വിഷ്ണുഭവനിൽ അനിൽകുമാറാണ് പഴ്സ് തിരികെ നൽകിയത്. പേരൂർക്കട നീതിനഗർ ഹൗസ് നമ്പർ 41 ബിജുവി(39)​െൻറ പഴ്സാണ് നഷ്ടമായത്. മംഗലപുരം മുരുക്കുംപുഴ റോഡിലെ ഒാേട്ടാ സ്റ്റാൻഡിന് സമീപത്തെ ബസ്സ്റ്റാൻഡിന് സമീപത്ത് നിന്നാണ് അനിൽകുമാറിന് പഴ്സ് കിട്ടിയത്. ഉടൻ മംഗലപുരം പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഏറെകഴിഞ്ഞ് ബിജു പൊലീസിൽ പരാതിനൽകാനെത്തുേമ്പാഴാണ് പഴ്സ് കിട്ടിയ വിവരം അറിയുന്നത്. മംഗലപുരം എസ്.െഎ അജയകുമാറി​െൻറ സാനിധ്യത്തിൽ അനിൽകുമാറിനെ വിളിച്ചുവരുത്തി ഉടമക്ക് പഴ്സ് കൈമാറുകയായിരുന്നു. കാപ്ഷൻ കളഞ്ഞുകിട്ടിയ പഴ്സ് മംഗലപുരം എസ്.െഎയുടെ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story