Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജമദ്യ...

വ്യാജമദ്യ നിർമാണകേന്ദ്രം കണ്ടെത്തി

text_fields
bookmark_border
നാഗർകോവിൽ: കോഴിവളർത്തൽ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന . 175 ലിറ്റർ സ്പിരിറ്റും വ്യാജമദ്യ നിർമാണത്തിനാവശ്യമായ സാധനങ്ങളും പിടിച്ചെടുത്തു. എൻ.ജി.ഒ കോളനി സ്വദേശി ചെന്തിൽകുമാർ വാടകക്കെടുത്ത സ്ഥലമായിരുന്നു ഇത്. ബംഗളൂരുവിൽനിന്ന് സ്പിരിെറ്റ്ത്തിച്ച് വ്യാജമദ്യം നിർമിച്ച് തമിഴ്നാടി​െൻറ വിവിധ ഭാഗങ്ങളിൽ വിതരണംചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തിരുനെൽവേലിയിൽനിന്ന് ദിണ്ഡിഗലിലേയ്ക്ക് പോവുകയായിരുന്ന കാറിൽ വ്യാജമദ്യം ഉണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്ന ദിണ്ഡിഗൽ സ്വദേശികളായ രമേഷ്കുമാർ, മുത്തുകുമാർ, തൂത്തുക്കുടി സ്വദേശി കാർത്തി, തക്കല സ്വദേശി തുളസി എന്നിവരെയും കോഴിവളർത്തൽ കേന്ദ്രത്തി​െൻറ വാച്ച്മാൻ തൂത്തുക്കുടി സ്വദേശി മായാണ്ടിയേയുമാണ് കസ്റ്റംസ് പൊലീസ് പിടികൂടിയത്്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story