Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 5:29 AM GMT Updated On
date_range 2018-07-08T10:59:59+05:30താലൂക്ക് ആശുപത്രിയിൽ സംഘർഷം: ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: ഡി.വൈ.എഫ്.ഐ-ആർ.എസ്.എസ് സംഘർഷത്തെതുടർന്ന് താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആർ.എസ്.എസ് പ്രവർത്തകൻ കൊച്ചാണിശ്ശേരിൽ വടക്കതിൽ പ്രിജിത്തിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story