Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരമം

ചരമം

text_fields
bookmark_border
സുധര്‍മ kol52 Sudharmma കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് തൈമൂട്ടില്‍ വീട്ടില്‍ സുധര്‍മ(72-റിട്ട. നഴ്‌സിങ് അസിസ്റ്റൻറ്, ഗവ. താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി) നിര്യാതയായി. മകൻ: സുനില്‍ദത്ത് (റിട്ട. ബി.എസ്.എഫ്). മരുമകൾ: ഷിജിമോള്‍. സഞ്ചയനം ഞായറാഴ്ച രാവിലെ10ന്. സുകുമാരി kol53 Sukumari കരുനാഗപ്പള്ളി: കൈതനാരുകൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ച് രാജ്യത്തും വിദേശത്തും പ്രശസ്തയായ തൊടിയൂർ പുലിയൂർവഞ്ചി വടക്ക് ചാങ്ങയിൽ പടീറ്റതിൽ കെ. സുകുമാരി (78) നിര്യാതയായി. 1972 മുതൽ കൈരളി സ്ക്രൂപയിൻ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. അവിവാഹിതയായ ഇവർ സ്വാതന്ത്ര്യസമരസേനാനി പരേതനായ സ്രാമ്പൂട്ടിൽ നാരായണ​െൻറയും കുഞ്ഞിക്കുട്ടിയുടെ മകളാണ്. സഹോദരങ്ങൾ: സരോജം, സരള, സുഗത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story