Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 10:44 AM IST Updated On
date_range 8 July 2018 10:44 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ആശ്രാമം ഹോക്കി സ്റ്റേഡിയം: ജില്ല യോഗ അസോസിയേഷെൻറയും സ്പോർട്സ് കൗൺസിലിെൻറയും ആഭിമുഖ്യത്തിൽ ജില്ല യോഗ ചാമ്പ്യൻഷിപ്, ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ -രാവിലെ 8.00 കൊല്ലം സോപാനം കലാകേന്ദ്രം: മാസ് പ്രതിമാസ പരിപാടി- നാടകം: അരങ്ങിലെ അനാർക്കലി -വൈകു. 6.00 കടപ്പാക്കട സ്പോർട്സ് ക്ലബ് ഒാഡിറ്റോറിയം: ജി. ദേവരാജൻ ശക്തിഗാഥ കൊല്ലം ചാപ്റ്ററും കടപ്പാക്കട സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ജി. ദേവരാജൻ സംഗീതമത്സരം- രാവിലെ 9.00 പേഴുംതുരുത്ത് ഗുരുദേവ് ഗ്രന്ഥശാല: സ്കൂൾ കുട്ടികൾക്കായി സാഹിത്യ സദസ്സ് -വൈകു. 4.00.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story