Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ടി.കെ. ദിവാകരൻ സ്മാരക ഹാൾ: യു.ടി.യു.സി സംസ്ഥാന സമ്മേളനം ഉദ്ഘാടനം -പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ -10.00 മ്യൂസിയം ജങ്ഷൻ: തിരു-കൊച്ചി മുൻ മുഖ്യമന്ത്രി സി. കേശവ​െൻറ 49ാം ചരമവാർഷികം സി. കേശവൻ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ പുഷ്പാർച്ചന -10.30 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം: ഡി.സി ബുക്സ് പുസ്തകമേള പുസ്തകപ്രകാശനം ഷിംന അസീസി​െൻറ 'പിറന്നവർക്കും പറന്നവർക്കും ഇടയിൽ' -വൈകീട്ട് 5.30 ഭാരത് ഭവൻ: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനം 'ഹസ്സാരോ ഖ്വായ്ഷേം ഐസി' - വൈകീട്ട് 6.00 പി.എൻ. പണിക്കർ ഹാൾ: ദേശീയവായനദിന മാസാചരണം ജില്ലതല ക്വിസ് മത്സരം -9.30 കുന്നുംപുറം ചിന്മയ വിദ്യാലയ സ്കൂൾ: പി.എൻ. പണിക്കർ അനുസ്മരണം ഉദ്ഘാടനം ആർ. രാമചന്ദ്രൻ നായർ -9.30 മാഞ്ഞാലിക്കുളം ഹോട്ടൽ റീജൻസി: ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ പെൻഷനേഴ്സ് ഫോറത്തി​െൻറ സംസ്ഥാനതല സംഗമം -11.30 പൂർണ ഹോട്ടൽ: കോൺഫ്ര പൗരസംഗമം -5.00 പട്ടം എസ്.സി.എം ഹാൾ: കുടുംശ്രീ മിഷ​െൻറ എ.ബി.സി പദ്ധതിയുടെ ജില്ലതല കാമ്പയിൻ 'സുരക്ഷ 2018' -ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story