Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബഷീർ സ്​മരണയുമായി...

ബഷീർ സ്​മരണയുമായി 'കഥയും കു​​േട്ട്യാളും' ശിൽപശാല

text_fields
bookmark_border
വിളപ്പിൽ: കഥയുടെ സുൽത്താെന അനുസ്മരിച്ച് പേയാട് കണ്ണശ്ശ മിഷൻ ഹൈസ്കൂളിൽ 'കഥയും കുട്ട്യോളും' എന്ന പേരിൽ കഥാരചന- പഠന ശിൽപശാല നടക്കും. വൈക്കം മുഹമ്മദ് ബഷീറി​െൻറ ചരമദിനമായ ഇന്ന് സ്കൂൾ മുറ്റത്തെ മാവിൻ ചുവട്ടിലാണ് കുട്ടികൾക്കായി കഥാ രചന മത്സരവും, എങ്ങനെ കഥയെഴുതാമെന്ന പഠന ക്ലാസും സംഘടിപ്പിക്കുന്നത്. ബേപ്പൂർ സുൽത്താ​െൻറ ഓർമക്കായി ചാരുകസേര, ഗ്രാമഫോൺ എന്നിവ മാവിൻ ചുവട്ടിൽ സ്ഥാപിക്കും. ബഷീറി​െൻറ ഛായാചിത്രത്തിൽ കുട്ടികളും അതിഥികളും പുഷ്പാർച്ചന നടത്തിയ ശേഷമാണ് പരിപാടി ആരംഭിക്കുക. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ്ശ അധ്യക്ഷതവഹിക്കും. വൈലോപ്പള്ളി സംസ്കൃതി ഭവൻ സെക്രട്ടറി ഡോ. എം.ആർ. ജയഗീത ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story