Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുപ്രീംകോടതി വിധി...

സുപ്രീംകോടതി വിധി ഇന്ത്യൻ ജനതയുടെ വിജയം -ആം ആദ്മി പാർട്ടി

text_fields
bookmark_border
തിരുവനന്തപുരം: ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറി​െൻറ സാധാരണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ദില്ലി ലെഫ്റ്റനൻറ് ഗവർണർക്ക് അധികാരമില്ലെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ െബഞ്ചി​െൻറ നിർണായക വിധി മൂന്ന് വർഷമായി ഗവർണർ തുടരുന്ന ഭരണഘടനാവിരുദ്ധ നടപടികൾക്കുള്ള തിരിച്ചടിയാണെന്ന് ആം ആദ്മി പാർട്ടി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറി​െൻറ അധികാരത്തിൽ കടന്നുകയറി തടസ്സങ്ങൾ സൃഷ്ടിക്കാൻ ഗവർണർക്കധികാരമില്ല. ഉദ്യോഗസ്ഥരുടെ മേൽ സർക്കാറിനുള്ള അധികാരം തിരിച്ചുകിട്ടുന്നതോടെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ ആം ആദ്മി സർക്കാറിന് കഴിയുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story