Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമതതീവ്രവാദ...

മതതീവ്രവാദ സംഘടനകൾക്കെതിരെ ജാഗ്രത വേണം- എസ്​.എഫ്.ഐ

text_fields
bookmark_border
തിരുവനന്തപുരം: കലാലയങ്ങളിൽ ആസൂത്രിത അക്രമം നടത്തുന്ന മതതീവ്രവാദ സംഘടനകൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ ശ്രമങ്ങൾക്കാണ് എസ്.ഡി.പി.ഐയും പോപുലർ ഫ്രണ്ടും നേതൃത്വം നൽകുന്നത്. കാമ്പസ് ഫ്രണ്ട് നടത്തിയ അരുംകൊലയെ തുടർന്നുണ്ടായ ചർച്ചകളിൽനിന്ന് സമൂഹത്തി​െൻറ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് കെ.എസ്.യു ഉൾപ്പെടെ വിദ്യാർഥി സംഘടനകൾ നടത്തിയതെന്നും സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story