Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:53 AM IST Updated On
date_range 5 July 2018 10:53 AM ISTഅഭിമന്യുവിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡൻറ് സന്തോഷ് കാലയും കെ.എസ്.യു എസ് സംസ്ഥാന പ്രസിഡൻറ് റെനീഷ് മാത്യുവും പ്രതിഷേധിച്ചു. കാമ്പസിൽ കയറി കൊലനടത്തുന്നത് പ്രതിഷേധാർഹമാണ്. അക്രമനിലപാട് സ്വീകരിക്കുന്നവർക്കെതിരെ കക്ഷി-രാഷ്്ട്രീയത്തിനതീതമായി പ്രതിഷേധിക്കാനും ഒറ്റപ്പെടുത്താനും എല്ലാവരും തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story