Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്മാർട്ട് ക്ലാസ് റൂം...

സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം

text_fields
bookmark_border
വിതുര: ആനപ്പാറ ഗവ. ഹൈസ്‌കൂളിൽ വിതുര സഹകരണ ബാങ്ക് നിർമിച്ചുനൽകിയ അത്യാധുനിക സ്മാർട്ട് ക്ലാസ് റൂമി​െൻറ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് കെ. അബ്ബാസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം. ലാലി, പി.ടി.എ പ്രസിഡൻറ് ശിവൻകുട്ടി ആശാരി , വിതുര സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക ജെ.ഐ. പ്രേമഭായ് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story