Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:35 AM IST Updated On
date_range 5 July 2018 10:35 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
വി.ജെ.ടി ഹാൾ: ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന എട്ട് ഉപനിഷത്തുക്കളുടെ പ്രകാശനം. ഗവർണർ പി. സദാശിവം -രാവിലെ 11.00 വെള്ളയമ്പലം പാരിഷ് ഹാൾ: ഒറ്റപ്പെട്ട് ജീവിക്കുന്നവരെ സഹായിക്കാൻ രൂപം നൽകിയ 'കരുണാമയൻ പദ്ധതി' ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ -വൈകു. 3.00 വിമൻസ് കോളജ് ഗ്രൗണ്ട്: ലോകകപ്പ് ഫുട്ബാളിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് സൗഹൃദ ഫുട്ബാൾ മത്സരം ഉദ്ഘാടനം പന്ന്യൻ രവീന്ദ്രൻ -വൈകു. 3.00 ഗവ. നഴ്സിങ് കോളജ്: ദക്ഷിണമേഖല കലോത്സവം സമാപനം -വൈകു. 5.00 സർവ വിജ്ഞാനകോശം ഒാഫിസ്: വായനപക്ഷാചരണം. ഉദ്ഘാടനം കവി മധുസൂദനൻ നായർ -രാവിലെ 11.00 പ്രിയദർശിനി ഹാൾ: ലീഡർ അനുസ്മരണ സമ്മേളനം എ.കെ. ആൻറണി -വൈകു. 4.00 പുളിമൂട് പി ആൻഡ് ടി ഹാൾ: റാം പുനിയാനി രചിച്ച അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം പന്ന്യൻ രവീന്ദ്രൻ -വൈകു. 4.00 പി.എൻ. പണിക്കർ കമ്യൂണിറ്റി ഹാൾ: ദേശീയ വായനദിന മാസാചരണം -വൈകു. 3.00 പ്രസ്ക്ലബ്: 13ാമത് ഡോ. പിേൻറാ അനുസ്മരണ പ്രഭാഷണം പ്രഫ. റാം പുനിയാനി -വൈകു. 5.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story