Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗവർണറെ സന്ദർശിച്ചു

ഗവർണറെ സന്ദർശിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി), റീജനൽ ഔട്ട് റീച് ബ്യൂറോ (ആർ.ഒ.ബി) എന്നിവയുടെ കേരള-ലക്ഷദ്വീപ് മേഖല അഡീഷനൽ ഡയറക്ടർ ജനറൽ ഡി. മുരളി മോഹൻ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ രാജ്ഭവനിലെത്തി സന്ദർശിച്ചു. കേന്ദ്ര സർക്കാറി​െൻറ വിവിധ വികസന പദ്ധതികൾ സംബന്ധിച്ച വാർത്തകളും വിവരങ്ങളും മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും എത്തിക്കുന്നതിൽ പി.ഐ.ബിയും ആർ.ഒ.ബിയും നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ഗവർണറോട് വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story