Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 10:30 AM IST Updated On
date_range 4 July 2018 10:30 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
വൈ.എം.സി.എ ഹാൾ: സി.എച്ച്. മുഹമ്മദ് കോയ അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ഡോ. എം.കെ.മുനീർ -വൈകു.4.00 തൈക്കാട് ഇൻറർനാഷനൽ ട്രെയിനിങ് സെൻറർ: ടൂറിസം പൊലീസ് പരിശീലനപരിപാടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -രാവിലെ 10.00 മാസ്കറ്റ് ഹോട്ടൽ: സ്മാർട്ട് എജുക്കേഷൻ ഇൻ എ സ്മാർട്ട്സിറ്റി എന്ന വിഷയത്തിൽ ദേശീയ സെമിനാർ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ -രാവിലെ 9.30 ഗവ.മെഡിക്കൽ കോളജ് ഒാഡിറ്റോറിയം: സ്റ്റുഡൻറ്സ് നഴ്സസ് അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കലോത്സവം -രാവിലെ 8.00 അച്യുതമേനോൻ സെൻറർ: ജനതാദൾ (യു.ഡി.എഫ് വിഭാഗം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി.എ. സെബാസ്റ്റ്യൻ അനുസ്മരണ സമ്മേളനം -വൈകു. 4.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story