Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 10:39 AM IST Updated On
date_range 2 July 2018 10:39 AM ISTസ്വദേശാഭിമാനി കേസരി പുരസ്കാര വിതരണം ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: സ്വദേശാഭിമാനി കേസരി പുരസ്കാരവും സംസ്ഥാന മാധ്യമ പുരസ്കാരങ്ങളും തിങ്കളാഴ്ച വൈകീട്ട് 4.30ന് മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിതരണംചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും. ദേശാഭിമാനിയുടെ റസിഡൻറ് എഡിറ്ററും ജനറല്‍ എഡിറ്ററുമായിരുന്ന കെ. മോഹനന് സ്വദേശാഭിമാനി കേസരി പുരസ്കാരം മുഖ്യമന്ത്രി സമ്മാനിക്കും. തുടര്‍ന്ന് ഗായകന് ശ്രീനിവാസ് നയിക്കുന്ന മണ്‍സൂണ്‍ രാഗ സംഗീത പരിപാടി നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story