Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 10:36 AM IST Updated On
date_range 2 July 2018 10:36 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
മാസ്കറ്റ് ഹോട്ടൽ: സ്വദേശാഭിമാനി -കേസരി മാധ്യമപുരസ്കാരവിതരണം - മുഖ്യമന്ത്രി പിണറായി വിജയൻ -4.30 ആയുർവേദ കോളജ്: എൽ.എസ്.ജി ലീഡേഴ്സ് മീറ്റ്, മന്ത്രി കെ.കെ ശൈലജ, മന്ത്രി കെ.ടി ജലീൽ -10.00 ടാഗോർ ഹാൾ: പൊലീസിൽ നിയമനം ലഭിച്ച ആദിവാസി യുവതീയുവാക്കൾക്ക് നിയമന ഉത്തരവ് കൈമാറൽ, മുഖ്യമന്ത്രി പിണറായി വിജയൻ -4.00 ശ്രീകാര്യം മരിയാ റാണി കൺവെൻഷൻ സെൻറർ: കാൻഫെഡ് വാർഷിക സമ്മേളനവും ക്യാമ്പും -9.00 വൈ.എം.സി.എ ഹാൾ: എം.ജി രാധാകൃഷ്ണൻ അനുസ്മരണവും ഗാനസന്ധ്യയും -6.30

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story