Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാഭ്യാസരംഗത്തെ...

വിദ്യാഭ്യാസരംഗത്തെ സമഗ്രസംഭാവനക്കുള്ള പുരസ്​കാരം അഹിനസിന്

text_fields
bookmark_border
കൊല്ലം: വിദ്യാഭ്യാസരംഗത്തെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം കോഴിക്കോട് സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന എം.ഡിറ്റ് ടെക്നിക്കൽ കാമ്പസി​െൻറയും വിദ്യാഭ്യാസ ശൃംഖലയായ എം.ജി.എം ഗ്രൂപ് ഓഫ് കോളജസി​െൻറയും ഡയറക്ടർ എൻജിനിയർ എച്ച്. അഹിനസിന് ലഭിച്ചു. കൊച്ചിയിൽ ഫ്യൂച്ചർ കേരള സംഘടിപ്പിച്ച എജുക്കേഷൻ കോൺക്ലേവിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം പുരസ്കാരം നൽകി. പൊതുവിദ്യാഭ്യാസരംഗത്തും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിലുമുള്ള മികവാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 2011ലാണ് എം.ഡിറ്റി​െൻറ ഡയറക്ടറാവുന്നത്. 2015ൽ എം.ജി.എം ഗ്രൂപ് ഓഫ് കോളജസി​െൻറ ഡയറക്ടറായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികെള അവരുടെ കഴിവുകൾ മനസ്സിലാക്കി മുൻനിരയിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനങ്ങളിലും അഹിനസ് സജീവമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story