Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 10:48 AM IST Updated On
date_range 1 July 2018 10:48 AM ISTപരിപാടി ഇന്ന്
text_fieldsbookmark_border
വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാൻ കേന്ദ്രം: കർഷകരുമായി ആശയവിനിമയം, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം -11.30 ശ്രീകാര്യം മരിയ റാണി സെൻറർ: കാൻഫെഡ് ത്രിദിന സംസ്ഥാന ക്യാമ്പ് - 10.00 ഹോട്ടൽ ഹൈസിന്ത്: പട്ടം എസ്.യു.ടി ആശുപത്രി ഡോക്ടേഴ്സ് ദിനാചരണം -6.30 ശംഖുംമുഖം ആർട്ട് മ്യൂസിയം: റീബൗണ്ട്സ് പ്രദർശനത്തോടനുബന്ധിച്ച് ചിത്രകാരൻ ജഗേഷ് എടക്കാടിെൻറ പ്രഭാഷണവും സ്ലൈഡ് ഷോയും -5.00 പൂജപ്പുര യുവജനസമാജം ഗ്രന്ഥശാല ഹാൾ: പുരോഗമന കലാസാഹിത്യ സംഘം പൂജപ്പുര യൂനിറ്റ് പ്രതിമാസ പ്രഭാഷണം- സുജ സൂസൻ ജോർജ് -10.00 പൂജപ്പുര യുവജനസമാജം ഗ്രന്ഥശാല ഹാൾ: വായനപക്ഷാചരണം അക്ഷരത്തണൽ പുസ്തക ചർച്ച ഡോ. സുധീർ കിടങ്ങൂർ രചിച്ച 'ലീലാപ്രഭു'- ഉദ്ഘാടനം -നിർമല രാജഗോപാൽ -5.00 മാർ ഇവാനിയോസ് കോളജ്: സംസ്കാരസാഹിതിയുടെ സംസ്ഥാന ശിൽപശാലയിൽ 'ഫാഷിസം: എഴുത്തും ജീവിതവും' കൽപ്പറ്റ നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ സംസാരിക്കുന്നു -9.00 'മതവും മതരാഷ്ട്രവാദവും'- ഡോ. എം.എൻ. കാരശ്ശേരി -11.00, സിനിമയും സ്വാതന്ത്ര്യവും-സംവിധായകൻ കമൽ, സി.എസ്. വെങ്കിടേശ്വരൻ, സൂര്യ കൃഷ്ണമൂർത്തി, ടി. രാജീവ്നാഥ്, സിദ്ധാർഥ് ശിവ -12.00 മാർ ഇവാനിയോസ് കോളജ്: സംസ്കാരസാഹിതിയുടെ സംസ്ഥാന ശിൽപശാല -സമാപന സമ്മേളനം ഉദ്ഘാടനം -കവി കെ. സച്ചിദാനന്ദൻ- 5.30

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story